തിരുവനന്തപുരം : തിരുവനന്തപുരം കിംസ്ഹെൽത്തും എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി (EBOSS) സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന എൻഡോസ്കോപ്പിക് സ്കൾ ബേസ് സർജറി അന്താരാഷ്ട്ര കോൺഫറൻസ് ഇബിഒഎസ്എസ്.2 (EBOSS.2) ഒ ബൈ താമരയിൽ ആരംഭിച്ചു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ......
തിരുവനന്തപുരം: മാധ്യമം, മംഗളം അടക്കം മാധ്യമങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച (ജനുവരി 28) രാവിലെ 10 ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരത്തിന് നേരെ മാനേജ്മെൻ്റുകൾ നിഷേധ സമീപനം തുടരുന്ന സാഹചര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന വർഗ - ബഹുജന സമരങ്ങൾ കൺവെൻഷൻ പ്രഖ്യാപിക്കും. ......
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ മദ്യപിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എംഎസ്, മനോജ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ......
Thiruvananthapuram: As part of the Mathrubhumi International Festival of Letters (MBIFL '26), a significant discussion/face-to-face session titled "Guru - Daivam - Swathanthryam" (Guru - God - Freedom) will be held today, January 26, 2026.
The event is scheduled to take place at 5:30 PM at the Kanakakkunnu Palace grounds, the primary venue for the festival.
Key Participants
The session will feature two prominent personalities:
Swami Sandrananda: Secretary of Aruvipuram Math and Temple.
K. Madhu: Noted journalist and writer.
This discussion is one of the highlights of the ongoing literary celebrations in the capital city. ......
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ച സംഭവത്തിൽ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്കെതിരെ തിരുവനന്തപുരം കോർപറേഷൻ കർശന നടപടി സ്വീകരിച്ചു. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കണമെന്ന നിർദേശം അവഗണിച്ചതിനെ തുടർന്നാണ് 20 ലക്ഷം രൂപ പിഴ ചുമത്തി സിറ്റി ജില്ലാ പ്രസിഡന്റിന് നോട്ടിസ് നൽകിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും നഗരത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളോടു കൂടിയ ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ......
തിരുവനന്തപുരത്തെ തിരക്കേറിയ വേദിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഗംഭീരമായി മുന്നേറുന്നു. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ച് ആ സംഭവം നടന്നത്! ജനക്കൂട്ടത്തിനിടയിൽ ഉയർന്നുകണ്ട ഒരു ചിത്രം കണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ഒന്ന് നിർത്തി.
വേദിയിലെ ആ മാന്ത്രിക നിമിഷം:
ആയിരക്കണക്കിന് ആളുകൾക്കിടയിൽ തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് എന്ന യുവാവ് പിടിച്ചുയർത്തിയത് വെറുമൊരു ചിത്രമായിരുന്നില്ല; പ്രധാനമന്ത്രിയുടെ തന്മയത്വമുള്ള ഒരു രേഖാചിത്രമായിരുന്നു അത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ മഹാരഥന്മാര് ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ......
തിരുവനന്തപുരം: കേരളത്തിലും ബിജെപി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. ......
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചെടുത്ത ശേഷം ആദ്യമായാണ് മോദി തിരുവനന്തപുരത്തെത്തുന്നത്. ......
കേരളത്തിന്റെ ഹൃദയവും പൈതൃകത്തിന്റെ ഈറ്റില്ലവുമായ തിരുവനന്തപുരം ഇന്ന് ചരിത്രപരമായ ഒരു മാറ്റത്തിന്റെ വക്കിലാണ്. 'അനന്തപുരി' എന്ന ഖ്യാതിയുള്ള ഈ നഗരം, പൗരാണികതയുടെ പ്രഭ കെടാതെ തന്നെ ആധുനിക വികസനത്തിന്റെ കൊടുമുടികൾ കീഴടക്കാൻ ഒരുങ്ങുകയാണ്. ......